Kadinakaalangalilekkoru Thirinjunottam
ജീവിതമാർഗം തേടി, കേരളം വിട്ടു മഹാനഗരങ്ങളായ ബോംബെയിലും ഡൽഹിയിലും അനിശ്ചിതത്തിന്റെ വഴികളിലൂടെ ആലംബമില്ലാതെ ഏകനായി നടന്നുപോയ ഒരാൾ തന്റെ ഭൂതകാലത്തിന്റെ കാല്പാടുകൾ മാറാവുകളില്ലാതെ അടയാളപ്പെടുത്തുന്നു. തളരാത്ത ആത്മവിശ്വാസത്തിന്റെ കരുത്തുമായി ഉയരങ്ങൾ താണ്ടിയ ഒരു ജീവിതം പങ്കിടുന്ന ആത്മനൊമ്പരങ്ങളും സന്തുഷ്ടിയും നിറഞ്ഞ ആഖ്യാനം
₹260.00 Original price was: ₹260.00.₹234.00Current price is: ₹234.00.