NIZHALPPORU
നിഴല്‍പ്പോര്
വിനീഷ് കെ.എന്‍
പാമ്പുകളെപ്പോലെയും മനുഷ്യരെപ്പോലെയും ഇതര മൃഗങ്ങളെപ്പോലെയും മറ്റൊരു ജീവിവര്‍ഗമായി പുലരുന്ന ദൈവങ്ങളുള്ള ഒരു തീരദേശ നാട്ടുമ്പുറമാണ് ഈ നോവലിന്റെ ഭൂമിക. അവിടെ തലമുറകളായി ജീവിക്കുന്നവരാകട്ടെ, മറ്റുള്ളവര്‍ക്ക് തിരുത്താന്‍ കഴിയാത്ത ഓരോരോ അവനവന് കഥകളില്‍ അഭിരമിക്കുന്ന മനുഷ്യര്‍. വടക്കേ മലബാറിന്റെ പശ്ചാത്തലത്തില്‍ രചിച്ചിരിക്കുന്ന നോവലില്‍ തന്റെ ദേശത്തിന്റെ കഥ മിത്തിന്റെ സൂചകങ്ങളിലൂടെ അവതരിപ്പിക്കുകയാണ് എഴുത്തുകാരന്.
₹220.00 Original price was: ₹220.00.₹198.00Current price is: ₹198.00.