Amalagiri Estate
വനമദ്ധ്യത്തിലെ എസ്റ്റേറ്റ് ബംഗ്ലാവിലെ ദുരൂഹ കൊലപാതകങ്ങൾ. ക്വട്ടെഷൻസംഘം. അധോലോകനായകന്മാർ, തെളിവുകൾ നശിപ്പിച്ച് കൊലപതികൾക്ക് കൂട്ടു നില്ക്കുന്ന പൊലീസ് ഗുണ്ടകൾ. ചതിയും കുതികാൽവെട്ട്ടും ഗുഢപ്രവർത്തനങ്ങളും, സംഭ്രമബഹുലമായ വർത്തമാനക്കാലത്തിന്റെ നേർകാഴ്ചകൾ. മന്ത്രിക്കുപ്പായത്തിന് കാത്തിരിക്കുന്ന ജോർജ്ജ് കോശിയുടെ അധോലോകരഹസ്യങ്ങളും കൊലപാതങ്ങളും. ആകാംക്ഷയും ഉദ്വേഗവും നിലനിർത്തുന്ന ഒരു ഇൻവെസ്സ്റ്റിഗേഷൻ ത്രില്ലർ
₹105.00 Original price was: ₹105.00.₹95.00Current price is: ₹95.00.