MOUNATHIL IDANAZHIYIL
മൗനത്തില്‍ ഇടനാഴിയില്‍
വിശാല്‍ ജോണ്സണ്
വിശാല്‍ ജോണ്സണ്
അനന്യമായ പ്രതിഭകൊണ്ടും നിസ്തന്ദ്രമായ സാധനകൊണ്ടും മലയാളചലച്ചിത്രരംഗത്ത് അഗ്നിസ്ഫുലിംഗമായി ജ്വലിച്ചുനിന്ന സംഗീത സംവിധായകനാണ് ജോണ്സണ് മാസ്റ്റര്‍. ശാസ്ത്രീയമായി, എഴുത്തിന്റെ താളക്രമത്തിലൂടെ സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്ക് ആനയിക്കുന്ന അനശ്വര പ്രതിഭയുടെ സംഗീതജീവിതത്തിന്റെ വിവിധ അടരുകള്‍ വാങ്മയചിത്രങ്ങളായി അവതരിപ്പിക്കുകയാണിവിടെ. വരികളുടെ അര്‍ത്ഥഭംഗി നഷ്ടപ്പെടാതെ മാന്ത്രിക സംഗീതവും ധ്യാനമൗനവും ചേര്‍ന്ന് ഭൂമിയും ആകാശവും തൊടുന്ന സംഗീതത്തിന്റെ സ്നേഹപ്രവാഹങ്ങള്‍. ഉപകരണ സംഗീതംകൊണ്ടും സ്വരജതികള്കൊണ്ടും ആത്മാവില്‍ ഋതുമന്ത്രണം പൊഴിക്കുന്ന സംഗീത പ്രതിഭയുടെ കൈയ്യൊപ്പ് പതിഞ്ഞ കൃതി.
₹80.00 Original price was: ₹80.00.₹75.00Current price is: ₹75.00.