Pookkalude Bhasha
പുക്കളുടെ
ഭാഷ
വിഷ്ണുപ്രസാദ്
പൂക്കളുടെ ഭാഷയുടെ മനുഷ്യരുടെ തൊട്ടുരുമ്മി സഞ്ചരിക്കുന്നു. കവിതയുടെ പതിവ് വൈകാരികനനവിനെ ഒപ്പം ചേര്‍ക്കാതെ പച്ചമനുഷ്യരുടെ ഉള്ളകം നിര്‍ഭയത്തോടെ തുറക്കുന്നു. ശരീരവും ഗന്ധവും പ്രണയധ്വനികളും കാവ്യഭാഷയുടെ സൂക്ഷമതയില്‍ പുതുമയേറിയൊരു ദൃശ്യം ഒരുക്കിവെക്കുന്നു. ദേശാഭിമാനി പുരസ്കാരം ലഭിച്ച വിഷ്ണു പ്രസാദിന്റെ ഏറ്റവും പുതിയ കവിതാസമാഹാരം.
₹170.00 Original price was: ₹170.00.₹153.00Current price is: ₹153.00.