Njan Manushyane Kandappol
ഞാന്‍
മനുഷ്യനെ
കണ്ടപ്പോള്‍
വിഷ്ണു ശിവദാസ് സുപ്രഭ
കവിതയുടെ വസന്തപേടകത്തിലിരുന്ന് ഒരു യാത്ര പോവുകയാണ് കവി. ഒപ്പം നമ്മളെയും കൂട്ടുന്നു. കാഴ്ചകളില്‍ ദുഃഖവും പ്രതിഷേധവും സ്‌നേഹത്തിനായുള്ള കാരുണ്യനോട്ടവും ഇലവീശുന്നു. ലോകത്തിന്റെ ഭൂപടം നമുക്കു മുന്നില്‍ നഗ്നമായി കിടക്കുന്നു. – കുരീപ്പുഴ ശ്രീകുമാര്‍
₹330.00 Original price was: ₹330.00.₹297.00Current price is: ₹297.00.