Oru Mayilppeeliyum Oru Rashtravum
ഒരു മയില്‍പ്പീലിയും
ഒരു രാഷ്ട്രവും
വിഷ്ണുനാരായണന്‍ നമ്പൂതിരി
ഇന്ത്യയുടെ ചിരന്തനമായ സാംസ്‌കാരികമൂല്യങ്ങളില്‍നിന്ന് ഊര്‍ജ്ജം സ്വീകരിച്ചുകൊണ്ട്, വിവിധ വിഷയങ്ങളെക്കുറിച്ച് വര്‍ത്തമാനകാലത്തോട് സംവേദിക്കുന്ന ഈ ലേഖനങ്ങളില്‍ നാം ശ്വസിച്ചുവളര്‍ന്ന മഹാസംസ്‌കൃതിയുടെ
പ്രകാശമുദ്രകള്‍ കാണാന്‍ കഴിയും. കാവ്യചേതസ്സായ വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ പ്രതിഭ തിളങ്ങുന്ന, സൗമ്യവും ദൃഢവും വിവേകപൂര്‍ണ്ണവുമായ ലേഖനങ്ങള്‍.
₹240.00 Original price was: ₹240.00.₹205.00Current price is: ₹205.00.