Uriyattam Nilakkunna Vakkukal
ഉരിയാട്ടം
നിലയ്ക്കുന്ന
വാക്കുകള്‍
വി.കെ മധു
സാധാരണവായനക്കാര്‍ക്ക് നാം ജീവിക്കുന്ന ലോകത്തെക്കുറിച്ച് അറിവുകള്‍ മാത്രമല്ല തിരിച്ചറിവുകളും നല്കാന് പര്യാപ്തമായ ഒരു പുസ്തകമാണിത്. പുരോഗമനോന്മുഖമായ കാഴ്ചപ്പാടോടെ സാംസ്കാരികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രചോദനമായിത്തീരാവുന്ന കാഴ്ചകളും കാഴ്ചപ്പാടുകളും ഇതിലുണ്ട്. ഗ്രന്ഥശാലാപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം കര്‍മ്മരംഗത്ത് ഉത്തേജനം ലഭിക്കാന്‍ ഈ പുസ്തകം ഉപയുക്തമാകും. – ഡോ. കെ.എസ്. രവികുമാര്‍
ജാഗ്രതയോടും ചരിത്രബോധത്തോടുംകൂടി കാലത്തെയും സമൂഹത്തെയും വീക്ഷിക്കുകയും വിമര്‍ശനാത്മകമായി ചിന്തിക്കുകയും ചെയ്യുന്ന ഒരു പൊതുപ്രവര്‍ത്തകന്റെ രാഷ്ട്രീയബോദ്ധ്യങ്ങളും ഉത്കണ്ഠകളുമാണ് ഈ
ലേഖനസമാഹാരത്തിലുള്ളത്.
ലോകത്തെ തുറന്ന കണ്ണുകളോടെ നിരീക്ഷിക്കുന്ന
ഒരു ലേഖകന്റെ പ്രതികരണങ്ങള്‍.
₹230.00 Original price was: ₹230.00.₹200.00Current price is: ₹200.00.