Shopping cart

Sort by

View
PAYYANTE RAJAVU

PAYYANTE RAJAVU

Original price was: ₹160.00.Current price is: ₹144.00.
Sale!

PAYYANTE RAJAVU

Original price was: ₹160.00.Current price is: ₹144.00.
പയ്യന്റെ രാജാവ് വി.കെ.എന്‍ ഹൈദരാലിയുടെ വഴിയേ ടിപ്പു സുല്‍ത്താനവര്‍കളുടെയും പീരങ്കികളുടെ വിറകൂണ്‍ശാലയായിരുന്നു ലക്കിടി. അക്കിടി ഒരെണ്ണം പോരാത്തതിന് ഒരു പഴയ ലക്കിടിയുമുണ്ട്. ഇപ്പുറം ഭാരതപ്പുഴ. ഐവര്‍മഠം. കൊച്ചിശ്ശീമ…
Njaninmel Kali

Njaninmel Kali

Original price was: ₹170.00.Current price is: ₹153.00.
Sale!

Njaninmel Kali

Original price was: ₹170.00.Current price is: ₹153.00.
ഞാണിന്മേല്‍ കളി വി.കെ.എന്‍ കായികവും കായികേതരവുമായ വിഷയങ്ങളില്‍ വികെഎന്‍ ടച്ചുള്ള ആക്ഷേപഹാസ്യലേഖനങ്ങളുടെ സമാഹാരം.
Pathradhiparude Vyasanam

Pathradhiparude Vyasanam

Original price was: ₹220.00.Current price is: ₹198.00.
Sale!

Pathradhiparude Vyasanam

Original price was: ₹220.00.Current price is: ₹198.00.
പത്രാധിപരുടെ വ്യസനം വി.കെ.എന്‍ 1956 മുതല്‍ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ വിനോദഭാവന, ഹാസ്യഭാവന എന്നീ വിശേഷണങ്ങളോടെയും അല്ലാതെയും വി.കെ.എന്‍ എഴുതിയ കുറിപ്പുകളുടെ സമാഹാരം.
Mananchira Test

Mananchira Test

Original price was: ₹150.00.Current price is: ₹135.00.
Sale!

Mananchira Test

Original price was: ₹150.00.Current price is: ₹135.00.
മാനാഞ്ചിറ ടെസ്റ്റ് വി.കെ.എന്‍ മോഷണാന്തം, ധര്‍മയുദ്ധം, മാനാഞ്ചിറ ടെസ്റ്റ്, മാളുക്കുട്ട്യേമ, ആര്യഭട്ട, സൂര്യഗന്ധര്‍വ, ദാഹം, നെല്ലും പതിരും.. തുടങ്ങി നിസ്തൂലമായ വികെഎന്‍ ശൈലിയിലുള്ള 26 കഥകളുടെ സമാഹാരം.
Kozhi

Kozhi

Original price was: ₹170.00.Current price is: ₹153.00.
Sale!

Kozhi

Original price was: ₹170.00.Current price is: ₹153.00.
കോഴി വി.കെ.എന്‍ ആയുധവിദ്യ, മന്ത്രി നാണ്വാര്, നരീനരീവാണിഭം, ഏണസ്റ്റ് ഹെമിങ്വേ, വൈമാനികം, പുകമറ, വിഹിതം.. തുടങ്ങി വി.കെ.എന്‍ ശൈലിയുടെ മാന്ത്രികത നിറഞ്ഞ 36 കഥകളുടെ സമാഹാരം.
Mukthakandam VKN

Mukthakandam VKN

Original price was: ₹650.00.Current price is: ₹585.00.
Sale!

Mukthakandam VKN

Original price was: ₹650.00.Current price is: ₹585.00.
മുക്തകണ്ഠം വി.കെ.എന്‍ കെ രഘുനാഥന്‍ ശരിക്കും നോക്ക്യാ വി.കെ.എന്‍ ഒര് സാഹിത്യകാരന്‍ മാത്രമല്ല, അതിനപ്പറാണ്. കഷായ ഗുളികേമെ കല്ക്കണ്ടപ്പൊതി പോലെ കഴിപ്പിക്കാനുള്ള സൂത്രമാണ് ഹാസ്യം എന്നേ ഞാന്‍…
Kaavi

Kaavi

Original price was: ₹140.00.Current price is: ₹125.00.
Sale!

Kaavi

Original price was: ₹140.00.Current price is: ₹125.00.
കാവി വി.കെ.എന്‍ ആത്മീയവാദത്തിന്റെ കാപട്യങ്ങള്‍ക്കു നേരെ ഉയര്‍ന്നു ചിരിക്കുന്ന ഈ കൃതി സമകാലീന രാഷ്ട്രീയ സാമൂഹ്യതലങ്ങളെ ചരിത്രബോധത്തോടെ സമീപിക്കുന്നു.
Delhi Diary

Delhi Diary

Original price was: ₹200.00.Current price is: ₹180.00.
Sale!

Delhi Diary

Original price was: ₹200.00.Current price is: ₹180.00.
ഡല്‍ഹി ഡയറി വി.കെ.എന്‍ ഡല്‍ഹിയിലെ സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവും കലാപരവും സാഹിത്യപരവും മറ്റും മറ്റുമായ കാലാവസ്ഥയെക്കുറിച്ച് 1960 മുതല്‍ 2 വര്‍ഷക്കാലം മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കുറിപ്പുകളുടെ…
ADHIKARAM

ADHIKARAM

Original price was: ₹130.00.Current price is: ₹115.00.
Sale!

ADHIKARAM

Original price was: ₹130.00.Current price is: ₹115.00.
അധികാരം വി.കെ.എന്‍ മനുഷ്യനു നേര്‍ക്കുള്ള ഏറ്റവും വലിയ പ്രലോഭനമാണ് അധികാരം. കാലപരിധിയില്ലാത്ത അധികാരത്തിന്റെയും സ്ഥാനപരിധിയില്ലാത്ത അധികാരത്തിന്റെയും ലോകത്തുള്ള നെറികേടുകളെ വി. കെ. എന്‍. കോമാളിത്തത്തോടെ പരിഹസിക്കുന്നു. വ്യക്തികള്‍…
AMARAN

AMARAN

Original price was: ₹150.00.Current price is: ₹135.00.
Sale!

AMARAN

Original price was: ₹150.00.Current price is: ₹135.00.
അമരന്‍ വി.കെ.എന്‍ മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത എഴുത്തുകാരനാണ് വി.കെ.എന്‍. സവിശേഷമായൊരു രചനാശൈലികൊണ്ട് ആര്‍ക്കും അനുകരിക്കാനാവാത്ത അക്ഷരപാത അദ്ദേഹം മലയാളത്തില്‍ സൃഷ്ടിച്ചു. ഹയര്‍സെക്കന്‍ഡറിതലം വരെയുള്ള കുട്ടികളില്‍ മലയാളത്തിലെ…
VKN Kathayum Kaalavum

VKN Kathayum Kaalavum

Original price was: ₹185.00.Current price is: ₹166.00.
Sale!

VKN Kathayum Kaalavum

Original price was: ₹185.00.Current price is: ₹166.00.
വി.കെ.എന്]. കൃതികള്], ജീവിതം എന്നിവയിലൂടെ എന്].പി. വിജയകൃഷ്ണന്] നടത്തുന്ന അന്വേഷണമാണ് ഈ പുസ്തകം. വി.കെ.എന്നുമായുള്ള സംഭാഷണങ്ങള്], അനുഭവങ്ങള്], അന്ത്യദിനങ്ങള്] എന്നിവയെല്ലാം നിറഞ്ഞ വി.കെ.എന്]. കാഴ്ചയാണ് ഈ കൃതി…
Anusmarana

Anusmarana

Original price was: ₹170.00.Current price is: ₹153.00.
Sale!

Anusmarana

Original price was: ₹170.00.Current price is: ₹153.00.
അനുസ്മരണ വി.കെ.എന്‍ കുഞ്ചന്‍നമ്പ്യാരെപ്പോലെത്തന്നെ 'മാസ്റ്റര്‍ ഓഫ് ഹ്യൂമര്‍' എന്നു വിശേഷിപ്പിക്കാം വി. കെ. എന്നിനെ. ഭാഷയെ തകിടംമറിച്ചുകൊണ്ട്, മലയാളത്തെ തലകുത്തിനിര്‍ത്തിക്കൊണ്ടാണ് അദ്ദേഹം നര്‍മം കൈകാര്യം ചെയ്തിരിക്കുന്നത്. ഒരിക്കലും…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.