Ivan
ഇവാന്
വ്ളാദിമിര്‍ ബഗമോളോവ്
സാധാരണഗതിയില്‍ സ്കൂളില്‍ പോവുകയും ഗൃഹപാഠം ചെയ്യുകയും കൂട്ടുകാരുടെ കൂടെ ഓടിച്ചാടി നടക്കുകയും ചെയ്യേണ്ട ഒരു ബാലന് യുദ്ധത്തിന്റെ തീച്ചൂളയിലകപ്പെട്ട് ഒരു ഭടന്റെ മരണം വരിച്ചുവെന്ന് വിശ്വസിക്കാന്‍ കഴിയില്ല. എന്നാല്‍ ഇവാന് എന്ന ബാലനെ കുറിച്ച് ഇതില്‍ പറഞ്ഞിട്ടുള്ള സര്‍വ്വതും സത്യമാണ്. ക്രൂരമായ വലിയൊരു സത്യത്തിന്റെ വളരെ ചെറിയൊരു അംശം മാത്രമാണ് ഈ കഥ. യുദ്ധരംഗത്തെ കുട്ടികളെക്കുറിച്ചുള്ള ആശ്ചര്യകരമായ വീര കഥയുടെ ഒരു പുറംമാത്രം.
₹220.00 Original price was: ₹220.00.₹198.00Current price is: ₹198.00.