KUTTIKKATHAKALUM CHITHRANGALUM
കുട്ടിക്കഥകളും
ചിത്രങ്ങളും
വി സുത്യേയെവ്
മലയാളികള്‍ക്കെന്നും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന നൊസ്റ്റാള്‍ജിക് വായനാനുഭവങ്ങളാണ് സോവിയറ്റ് പുസ്തകങ്ങള്‍. ആ പുസ്തകങ്ങളില്‍ വായനക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കുട്ടിക്കഥകളും ചിത്രങ്ങളും റഷ്യന്‍ പതിപ്പിന്റെ അതേ തനിമയോടുകൂടി അവതരിപ്പിക്കുകയാണ്.
₹499.00 Original price was: ₹499.00.₹449.00Current price is: ₹449.00.