Mappila Pattinte Gathimattam
മാപ്പിളപ്പാട്ടിന്റെ
ഗതിമാറ്റം
വി.എം കുട്ടി
നമ്മുടെ മാപ്പിളപ്പാട്ട് ശാഖയില്‍ ഏറെ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുള്ള വ്യക്തിത്വമാണ് വി.എം കുട്ടി മാസ്റ്റര്‍. മാപ്പിളപ്പാട്ടിന്റെ സാഹിത്യ, സൗന്ദര്യ , വ്യാകരണ, ചരിത്ര പഠനങ്ങളില്‍ മാസ്റ്ററുടെ എഴുത്തും ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. ജീവിതത്തിലെ മാറ്റങ്ങള്‍ എങ്ങനെയാണ് സംഗീതത്തില്‍ നിഴലിക്കുന്നത്. അല്ലെങ്കില്‍ ജീവിത മാറ്റങ്ങള്‍ക്ക് പശ്ചാത്തല സംഗീതം ഒരുക്കുകയാണോ കലാകാരന്മാര്! മാപ്പിളപ്പാട്ടിന്റെ വളര്‍ച്ച പ്രയാണം ഏതെല്ലാം ഘട്ടങ്ങളിലൂടെ, എങ്ങിനെയൊക്കെ? ഇങ്ങനെ സംഗീതത്തെ സംബന്ധിച്ച അടിസ്ഥാനവും ആഴമേറിയതുമായ കാര്യങ്ങള്‍ സവിസ്തരം പ്രതിപാദിക്കുന്ന ഗ്രന്ഥം. അന്യൂനമായ സര്‍ഗ്ഗ ഭാവനകള്‍കൊണ്ടും പ്രതിഭകൊണ്ടും സംഗീത ലോകത്ത് മധുചന്ദ്രിക പരത്തിയ പി ഭാസ്കരന് മാസ്റ്റര്‍, കെ രാഘവന് മാസ്റ്റര്‍, പി.ടി അബ്ദുറഹിമാന് എന്നിവരെയും ഹൃദയം കൊണ്ട് തൊടുന്നു. അവതാരികയില്‍ നിന്ന് – വി ടി മുരളി.
₹165.00 ₹150.00