Neethikkuvendiyulla Avasana Yudham
നീതിക്ക് വേണ്ടിയുള്ള
അവസാന യുദ്ധം
വി.എം. മജീദ് കുരഞ്ഞിയൂര്‍
ഈ പുസ്തകം ഒരു ആദര്‍ശാത്മക നോവലും അതേ സമയം സയന്‍സ് ഫിക്ക്ഷനുമാണ്. സമകാലികമായ ആഗോള രാഷ്ട്രീയത്തില്‍ നീതി സംസ്ഥാപിക്കാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ഒരു ആറ്റമിക്ക് സയന്റിസ്റ്റ് നടത്തുന്ന പരീക്ഷണങ്ങളും അവയെ അടിസ്ഥാനമാക്കി അക്രമികളായ വന്‍ശക്തികള്‍ക്കെതിരെ നടത്തുന്ന ജനകീയ വിചാരണയും അന്തിമ വിധിയുമാണ് നോവലിന്റെ പ്രമേയം.
₹480.00 Original price was: ₹480.00.₹432.00Current price is: ₹432.00.