Chainayile Cinderlla
മനസ്സിനെ വല്ലാതെ ഉലയ്ക്കുന്ന രീതിയിലാണ് ഈ പുസ്തകത്തിന്റെ രചന അഡലിനയെന്മാ നിര് വ്വഹിച്ചിരിക്കുന്നത്. പീഡിപ്പിക്കപ്പെടുന്ന ഒരു കുട്ടിയുടെ ഭയംനിറഞ്ഞ മനസ്സ് ഇതിലൂടെ അവര്തുറന്നുകാണിക്കുന്നു. അവളെ സ്കൂളില്‍നിന്ന് വീട്ടിലേക്ക് ആരും കൂട്ടികൊണ്ട് പോകാന്‍
വരാത്തത്, എഴുതുന്ന കത്തുകള്‍ ആര്‍ക്കും കിട്ടാത്തത്, ആരും അവളെ കാണാന്‍ വരാത്തത്, അപ്പൂപ്പന്മരിച്ച വിവരം അറിയിക്കുന്നതിലുള്ള വീട്ടുകാരുടെ അനാസ്ഥ, പി എല്‍ടി എന്ന താറാക്കുട്ടിയുടെ ദുരന്തം, നന്നല്ലാത്ത വസ്ത്രങ്ങള്‍
ധരിക്കേണ്ടിവരിക, സ്വന്തം വീട്ടിലേക്കു പോകാന്‍പറ്റാത്ത അവസ്ഥ, ബാബ അമ്മായിയില്‍ നിന്നുള്ള അകറ്റല്‍, കൂടാതെ അവളെ വല്ലാതെ ഞെട്ടിച്ച കാര്യം- സ്വന്തം അചഛന്തന്നെ അവളുടെ പേര് മറക്കുക
₹180.00 Original price was: ₹180.00.₹162.00Current price is: ₹162.00.