Yatharthyanwashanam
തുറന്നുവെച്ച മഹാഗ്രന്ഥംപോലെ നമ്മെ പഠിപ്പിക്കുകയും അദഭുതപ്പെടുത്തുകയും ചെയ്യുന്ന പ്രപഞ്ചം. അണുവിന്റെയും ആഴങ്ങളിലും വിഹായസ്സിന്റെ അനന്തതകളിലും തെളിയുന്ന ആസൂത്രണ പാടവം വെറും യാദൃഛികമാണോ? ഭാവിയെക്കുറിച്ച് വ്യാകുവപ്പെടുന്ന ഏക ജീവി മനുഷ്യനായിരിക്കെ, ജീവിതത്തിനപ്പുറമെന്ത്? അന്വേഷകരെ തൃപ്തിപ്പെടുത്തുംവിധം സൂക്ഷ്മവും ശാസ്ത്രീയവുമായ നിരീക്ഷണങ്ങള്‍.
₹40.00