Shopping cart

show blocks helper

Sort by

View
THE THIRD COLUMN

THE THIRD COLUMN

162.00
ദി തേര്‍ഡ് കോളം ആഷാമനോ സ്വന്തം സ്വത്വത്തിലേക്ക് ശാരീരികമായും മാനസികമായും പ്രവേശിക്കാനാഗ്രഹിക്കുന്നവര്‍ അതിതീവ്രമായ മാനസിക-വൈകാരിക-ശാരീരിക പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. മാനസികാരോഗ്യ ചികിത്സ, ഒട്ടേറെ ശസ്ത്രക്രിയകള്‍, ഹോര്‍മോണ്‍ ചികിത്സ…
Lalypops

Lalypops

269.00
Sale!

Lalypops

269.00
ലാലിപോപ്സ് ലാപി പി.എം ഓര്‍മ്മ | രാഷ്ട്രീയം | സിനിമ ആക്റ്റിവിസ്റ്റും അഭിനേത്രിയുമായ ലാലി. പി. എം. എഴുതിയ ശ്രദ്ധേയമായ കുറിപ്പുകള്‍. വിമര്‍ശനത്തിന്റെ, സ്വയം വിമര്‍ശനത്തിന്റെ, രാഷ്ട്രീയ…
Aakasampole

Aakasampole

135.00
ആകാശം പോലെ സബീഖ ഫൈസൽ ഹൃദയത്തില്‍ സൂക്ഷിക്കണം എന്ന് തോന്നുന്ന വാക്കുകളെയെല്ലാം വരികളാക്കി കുറുക്കിയെടുത്ത് ഓര്‍മ്മകളിലേക്ക് കവിതയാക്കി അടക്കി പെറുക്കി വെയ്ക്കുന്ന കാവ്യസമാഹാരം. ഒരോര്‍മ്മയില്‍ നിന്ന് മറ്റൊരോര്‍മ്മയിലേക്ക്…
Neelachirakulla Mookkuthi

Neelachirakulla Mookkuthi

306.00
നീലച്ചിറകുള്ള മൂക്കിത്തി സന റൂബീന സന റുബിനയുടെ പുതുതലമുറ നോവൽ അപസർപ്പകകഥപോലെ പിടിച്ചിരുത്തി വായിപ്പിക്കുന്നു. സമകാലിക സ്ത്രീ –പുരുഷബന്ധങ്ങളുടെ നിഗൂഢതകളിലേക്കുള്ള ഉദ്വേഗം നിറഞ്ഞ പര്യവേഷണമാണ് ഈ നോവൽ.…
Sthree Driver

Sthree Driver

153.00
സ്ത്രീഡ്രൈവര്‍ fasten your seat belt സഹീറാ തങ്ങള്‍ വര്‍ത്തമാനകാലത്തെ ജീവസ്സുറ്റതാക്കുവാന്‍ ഭൂതകാലത്തെ അവഗണിക്കുകയല്ല, മറിച്ച്, അതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുകയും കൂടുതല്‍ മികവോടെ ഇന്നിനെ കൈകാര്യം…
AMLAM

AMLAM

179.00
Sale!

AMLAM

179.00
അമ്‌ളം സിതാര യുവ കഥാകാരി സിതാര എസ്സിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം. സിതാരയുടെ കറുത്ത കുപ്പായക്കാരി എന്ന സമാഹാരത്തിനുശേഷം പതിനൊന്നു വര്‍ഷത്തെ ഇടവേള കഴിഞ്ഞ് വരുന്ന കൃതിയാണിത്.…
ORU PENKUTTIYUDE ORMA

ORU PENKUTTIYUDE ORMA

225.00
ഒരു പെണ്‍കുട്ടിയുടെ ഓര്‍മ്മ ആണി എര്‍ണോ വിവര്‍ത്തനം: സംഗീത ശ്രീനിവാസന്‍ പതിനെട്ട് വയസ്സുള്ളപ്പോള്‍ ഒരു പുരുഷന്റെ ആഗ്രഹങ്ങള്‍ക്കുവേണ്ടി സ്വന്തം സ്വാതന്ത്ര്യം അടിയറവ് വെച്ച ആനി എര്‍ണോ അഞ്ചു…
BLUEBERRIES

BLUEBERRIES

225.00
ബ്ലൂ ബെറീസ് ജിസ ജോസ് ഒരു പുനഃസമാഗമത്തിന്റെ ആഘോഷത്തിനായി ഓര്‍ഡര്‍ ചെയ്ത കേക്കിലെഴുതാന്‍ വിഷാദപൂര്‍ണ്ണമായ വരികള്‍- കയ്പും വേദനയും തുളുമ്പുന്ന കവിത. ജീവിതത്തിലെ ഉല്ലാസവേളകളും ആനന്ദങ്ങളുമെല്ലാം കേക്കിന്റെ…
Raigalliyile Sangeetha Ravukal

Raigalliyile Sangeetha Ravukal

117.00
റായ്ഗല്ലിയിലെ സംഗീത രാവുകള്‍ സുഹൈല വെള്ളില സുഹൈല വെള്ളില അപരിചിതമായ അനുഭവങ്ങളുടെ ഭൂഖ ണ്ഡങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. അവിടെ നാം കണ്ടുമുട്ടിയിട്ടില്ലാത്ത കഥാപാത്രങ്ങളെ കണ്ടുമുട്ടുന്നു. വളരെ…
KONTHALAKKISSAKAL

KONTHALAKKISSAKAL

189.00
കോന്തലക്കിസ്സകള്‍ ആമിന പാറക്കല്‍ ഗ്രാമീണ ബാല്യത്തിന്റെ പെണ്ണോര്‍മകള്‍ ഒരു കാലത്തിന്റെയും ദേശത്തിന്റെയും ഗൃഹാതുരമായ ഓര്‍മ്മക്കുറിപ്പുകള്‍ അകവും പുറവും ചുട്ടുപൊള്ളിയപ്പോള്‍ ആമിന കടലാസില്‍ കുറിച്ചിട്ടത് സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പുമുള്ള…
Malappuram Penninte Athmakatha

Malappuram Penninte Athmakatha

197.00
മലപ്പുറം പെണ്ണിന്റെ ആത്മകഥ ഷംഷാദ് ഹുസൈന്‍ മലപ്പുറം; ഒപ്പനപ്പാട്ടിന്റെയോ ദഫ്മുട്ടിന്റെയോ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചുകണ്ടിരുന്ന പ്രദേശം. ചിലര്‍ അതു മാത്രം കണ്ടു, വിശ്വസിച്ചു. മറ്റു ചിലര്‍ തിരൂരും തുഞ്ചന്‍…
അടുക്കളയില്‍ നിന്ന് അടര്‍ക്കളത്തിലേക്ക് ആര്യാപള്ളം ഡോ. സുനിത ടി.വി മഹാപ്രസ്ഥാനങ്ങള്‍ക്കു മുമ്പേ സഞ്ചരിച്ച ധീരതയുടെ ഏകാന്തതാരകങ്ങളിലൊരാളായ ആര്യാപള്ളം, കേരളീയനവോത്ഥാനത്തിന്റെയും രാഷ്ട്രീയജാഗ്രതയുടെയും പെണ്ണുണര്‍വ്വുകളുടെയും സമഞ്ജസ പ്രതീകമായിരുന്നു. ആര്യാപള്ളത്തിന്റെ ജീവിതവും…
PENPAATTUTHAARAKAL

PENPAATTUTHAARAKAL

378.00
പെണ്‍പാട്ടു താരകള്‍ സി.എസ് മീനാക്ഷി ഇത് വെറും ഒരു സംഗീതചരിത്രമല്ല. മറിച്ച് സ്ത്രീകള്‍ സ്വന്തം ശബ്ദംകൊണ്ടും വിയര്‍പ്പുകൊണ്ടും സമ്പന്നമാക്കിയ, മുഗ്ദ്ധമാക്കിയ ചലച്ചിത്രഗാനരംഗത്തിന്റെ സാംസ്‌കാരിക പഠനംകൂടിയാണ്... സ്ത്രീശബ്ദങ്ങളുടെ വൈവിദ്ധ്യം…
Thankamma Malik

Thankamma Malik

160.00
തങ്കമ്മ മാലിക്കിന്റെ ചെറുകഥകള്‍ അബ്ദുറഹ്‌മാന്‍ മങ്ങാട് മലയാള ചെറുകഥയുടെ ചരിത്രത്തില്‍ പല കാരണം കൊണ്ടും വേണ്ടത്ര മുദ്രകളുണ്ടാക്കാന്‍ കഴിയാതെ പോയ മുസ്ലിം പെണ്‍കുട്ടികളുടെ പ്രതിനിധി എന്നതാണ് തങ്കമ്മ…
AVALAVAL SARANAM

AVALAVAL SARANAM

198.00
അവളവള്‍ ശരണം ലെഫ്.കേണല്‍ ഡോ. സോണിയ ചെറിയാന്‍ സ്ത്രീകേന്ദ്രീകൃത കുറിപ്പുകള്‍ ഒരു സ്ത്രീയുടെ ജീവിതം അവളുടെമാത്രം ജീവിതമല്ലെന്നു തെളിയിക്കുന്ന ഇരുപതു ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. തന്റേടത്തിന്റെ…
Koobakoo.co

Koobakoo.co

170.00
കൂബകൂ.CO ഹന്ന മെഹ്തര്‍ അകത്തിരിക്കണമെന്നു പറഞ്ഞ കൊറോണക്കാലത്ത് പുറത്തുചാടിയൊരു പെണ്‍കുട്ടി. അവള്‍ രാജസ്ഥാന്‍, കാശ്മീര്‍, ബംഗാള്‍ സ്റ്റേറ്റുകളിലൂടെ സഞ്ചരിച്ചു. പലയിടത്തായി മാസങ്ങളോളം താമസിച്ചു. അവിടത്തെ സാമൂഹിക സാംസ്‌കാരിക…
Veersal

Veersal

125.00
Sale!

Veersal

125.00
വീര്‍സാല്‍ ഡോ. മുഹ്‌സിന കെ ഇസ്മായില്‍ 'ലളിതമായ ഭാഷ, വ്യത്യസ്തമായ അന്തരീക്ഷം, മലയാളം സ്വീകരിക്കാത്ത പ്രമേയം, കൗതുകം ഉണര്‍ത്തുന്ന കഥാപാത്രങ്ങള്‍, ഒരു ത്രില്ലറിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ വിടരുന്ന…
Suhra W/O Majeed

Suhra W/O Majeed

125.00
സുഹ്‌റ W/O മജീദ് റഹീമ ശൈഖ് മുബാറക്ക് 'റഹീമയുടെ ഈ കഥാസമാഹാരത്തെ ഉപമിക്കാന്‍ തോന്നുന്നത്, ഒരു വൃക്ഷത്തോടാണ്. മനുഷ്യമനസ്സിന്റെ സങ്കീര്‍ണതകളുടെ ആഴത്തിലേക്ക് വേരൂന്നിയത്; എന്നാല്‍ പടര്‍ന്നു ശാഖകളാവുന്നത്…
Deshiyatha Feminism

Deshiyatha Feminism

160.00
ദേശീയത ഫെമിനിസം പ്രതിവ്യവഹാരങ്ങളുടെ രാഷ്ട്രീയം ഡോ. ബി.എസ് ഷെറിന്‍ മുഖ്യധാരാ ഫെമിനിസത്തിന്റെ ദാര്‍ശനികമായ പരിമിതികള്‍, രാഷ്ട്രീയമായ മൗനങ്ങള്‍, ചരിത്രരാഹിത്യങ്ങള്‍, സ്ത്രീവിമോചനത്തെക്കുറിച്ച് അത് ഉയര്‍ത്തിപ്പിടിക്കുന്ന ശരാശരി മാതൃകകള്‍, മതബോധവുമായുള്ള…
London to Cappadocia

London to Cappadocia

180.00
ലണ്ടന്‍ ടു കപ്പഡോക്യ ഒരു ഭൂഖണ്ഡാന്തര യാത്ര സഈദ നടേമ്മല്‍ ലണ്ടന്‍ ടു കപ്പഡോക്യ ഒരു ഭൂഖണ്ഡാന്തര യാത്ര എന്ന ഈ പുസ്തകം വിനോദസഞ്ചാര രംഗത്തെ അറിയാ…
Penkaruthinte Nallvazhikal

Penkaruthinte Nallvazhikal

205.00
പെണ്‍കരുത്തിന്റെ നാള്‍വഴികള്‍ ഖമറുന്നിസ്സ അന്‍വര്‍ പുരോഗമന മുസ്ലിം കുടുംബത്തില്‍ പിറന്ന് സമുദായത്തിലെ അനാചാരങ്ങള്‍ക്കും പിന്നാക്കാവസ്ഥക്കുമെതിരെ പടപൊരുതി വിജയിച്ച ഒരു മുസ്ലിം സ്ത്രീയുടെ അസാധാരണ ജീവിതത്തിന്റെ കഥ. പിന്നിട്ട…
LOKATHE MATTAM; NAMUKKUM

LOKATHE MATTAM; NAMUKKUM

288.00
ലോകത്തെ മാറ്റാം; നമുക്കും അമിക ജോര്‍ജ് പരിഭാഷ: വി.എന്‍ പ്രസന്നന്‍ മെമ്പര്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ദ ബ്രിട്ടീഷ് എമ്പയര്‍ (എം.ബി. ഇ) ബഹുമതി നേടിയ…
Akasha Velicham

Akasha Velicham

170.00
ആകാശ വെളിച്ചം വൈ. എ സാജിദ പെണ്‍ ജീവിതങ്ങള്‍ അവരുടെ തീക്ഷണമായ സൂക്ഷ്മതയാല്‍ തിരിച്ചറിയുന്ന ഒരു സമൂഹമുണ്ട്. ആ കണ്ടെത്തലുകളില്‍ നിന്നും വരച്ചിടുന്ന ജീവിതങ്ങള്‍ ഏറെ വ്യത്യസ്തവും…
അകത്തേക്ക് തുറക്കുന്ന ജനലുകള്‍ എഡിറ്റര്‍ : മുക്താര്‍ ഉദരംപൊയില്‍ പുടവ മാസികയില്‍ നിന്ന് തിരഞ്ഞെടുത്ത 18 പെണ്‍ കഥകള്‍ പ്രിയ സുനില്‍ നൂറാ വരിക്കോടന്‍ റീന പി.ജി…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.