Yoga-Arogyavum Manassanthiyum
ആരോഗ്യത്തിന്റെ അന്തസ്സത്ത മനസ്സിന്റെ ശക്തിയാണ്. ജീവന്റെ മന്ത്രം യോഗയിലൂടെ സാർത്ഥമാകുമെന്ന് ഭാരതീയ യോഗാചാര്യന്മാർ ആദികാലം മുതൽ തന്നെ കണ്ടെത്തിയിട്ടുണ്ട്. യോഗാസനങ്ങളിലൂടെ ആരോഗ്യവും മനസ്സും ജീവിതവും സ്വസ്ഥമാക്കാമെന്നും കർമശേഷിയുടെ പുതിയ തലങ്ങൾ കണ്ടെത്താമെന്നും അനുശാസിക്കുന്നതാണ് ഈ ഗ്രന്ഥം
₹125.00 Original price was: ₹125.00.₹112.00Current price is: ₹112.00.