Jayilanubhavangal
ജയിലനുഭവങ്ങള്‍
സൈനബുല്‍ ഗസ്സാലി
മൊഴിമാറ്റം: വി.എസ് സലീം
കാരിരുമ്പും ചാട്ടവാറും കൊണ്ട് ഇസ്ലാമിക പ്രസ്ഥാനത്തെ അടിച്ചമര്‍ത്തുവാന്‍ ശ്രമിച്ച ജമാല്‍ അബ്ദുന്നാസിറിന്റെയും കിങ്കരന്മാരുടെയും കിരാത ഭരണത്തിലേക്ക് തിരിഞ്ഞുനോക്കുകയാണ്. കണ്ണീരിലും ചോരയിലും കുതിര്‍ന്ന ആത്മാനുഭവങ്ങളുടെ ഏടുകള്‍ മറിച്ചുകൊണ്ട് സൈനബുല്‍ ഗസ്സാലി. തൊള്ളായിരത്തി അറുപതുകളില്‍ ഇഖ്വാനുല്‍ മുസ്ലിമുന്റെ പ്രവര്‍ത്തകരെക്കൊണ്ട് ഈജിപ്ഷ്യന്‍ തടവറകള്‍ നിറച്ച നാസിറിയന് ഭീകര ഭരണത്തിന്റെ പരിഛേദം. സ്തോഭജന്യമായ ഒട്ടേറെ സംഭവങ്ങള്‍ അതിമനോഹരമായി അടുക്കിവെച്ച ആത്മകഥാ സ്വഭാവമുള്ള ഈ കൃതി നെഞ്ചിടിപ്പോടെയല്ലാതെ വായിക്കാനാവില്ല.
₹260.00 Original price was: ₹260.00.₹234.00Current price is: ₹234.00.