Zakath Thathwavum Prayogavum
സക്കാത്ത്
തത്ത്വവും പ്രയോഗവും
അബ്ദുല്ലാ ഹസന്‍
ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായ സകാത്തിനെക്കുറിച്ച് ലളിതമായും സമഗ്രമായും പ്രതിപാദിക്കുന്ന പഠനം. ഇസ്ലാമിക സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാനം, സകാത്തിന്റെ പ്രാധാന്യം, അത് നിര്‍ബന്ധമാകാനുള്ള ഉപാധികള്‍, ബാധകമാകുന്ന വസ്തുക്കള്‍, സകാത്തുല്‍ ഫിത്വ്ര്, സകാത്ത് സംഭരണം, വിതരണം, ഇതര മതക്കാര്‍ക്ക് സകാത്ത് നല്‍കാമോ തുടങ്ങിയ സകാത്തിന്റെ മുഴുവന്‍ വിശദാംശങ്ങളും ഇതില്‍ വിശകലനം ചെയ്യുന്നു.
₹110.00 Original price was: ₹110.00.₹99.00Current price is: ₹99.00.