Shopping cart

show blocks helper

Sort by

View
ഒന്നിനൊന്ന്‌ മികച്ച രീതിയിൽ മുന്നേറുന്ന ഒരു പറ്റം നല്ല കവിതകൾ.ഭംഗിയുള്ള കാവ്യഭാഷയിൽ ശുദ്ധമായ ഇഴകൾ തുന്നിച്ചേർത്തിരിക്കുന്നു.യാത്രയിലെ ഏകാന്തതകളിലെ ഒഴിവുസമയങ്ങളെ കവിതകളായി പാകപ്പെടുത്തിയപ്പോൾ വായനക്കാർക്ക് ലഭിച്ച അപൂർവ ഭംഗികളാണ്…
ഒരു കടുകിൽ ഒരു കടലൊളിപ്പിച്ചു എന്ന് പറയും പോലെ നുറുങ്ങു കവിതകളിൽ ചില വലിയ ആശയങ്ങൾ ഒളിപ്പിച്ചു വച്ചിരിക്കുകയാണ് എം.ജീവേഷ്.സഹൃദയർക്കു ആസ്വാദ്യമാകും വിധം ചിട്ടപ്പെടുത്തിയ ഏതാനും ചില…
കുട്ടികൾക്ക് പ്രിയം തോന്നുന്ന രീതിയിൽ ചിട്ടപ്പെടുത്തിയ കുട്ടിക്കവിതകളുടെ സമാഹാരം.കവിതകൾക്കായി തിരഞ്ഞെടുത്തിരിക്കുന്ന വിഷയങ്ങളും കുട്ടികളിൽ സന്തോഷം ജനിപ്പിക്കുന്നവയാണ്.
ഭക്തിയും സൗഹൃദവും വിളക്കിച്ചേർത്ത കുചേലവൃത്തം വഞ്ചിപ്പാട്ട് വായനക്കാർക്ക് ഏറെ ആസ്വാദ്യകരമായ രീതിയിൽ വിശദവും വ്യക്തവുമായ വ്യാഖ്യാനങ്ങൾ കൂടി ചേർത്ത് തയ്യാറാക്കിയിരിക്കുന്നു
Mantharangal

Mantharangal

60.00
അഡ്വ.പി.എസ്.ശ്രീധരൻ പിള്ളയുടെ ചെറുകവിതകളുടെ സമാഹാരം.പുതിയകാല സംഭവങ്ങളോട് എഴുത്തുകാരനുള്ള വീക്ഷണങ്ങളും പ്രതികരണങ്ങളും ഹൃദയസ്പർശിയായി അവതരിപ്പിച്ചിരിക്കുകയാണ് ഈ രചനയിൽ.
വള്ളത്തോളിന്റെ ഏറ്റവും മികച്ച കാര്യങ്ങളിലൊന്ന്. പുത്ര വാത്സല്യവും ശിഷ്യ വാത്സല്യവും ഒരു പോലെ കടന്നു വരുന്ന ഈ കാവ്യത്തിൽ പുത്രനോടും ശിഷ്യനോടുമുള്ള സ്നേഹത്തിനിടയിൽ വീർപ്പു മുട്ടുന്ന പരമശിവനെയും…
വള്ളത്തോൾ രചിച്ച മികച്ച ലഘു ഖണ്ഡകാവ്യം.ഭർത്താവിൽ നിന്നകന്ന് കശ്യപാശ്രമത്തിൽ കഴിയുന്ന ശകുന്തളയും പിതാവ് വിശ്വാമിത്രമഹർഷിയും കണ്ടുമുട്ടുന്ന രംഗം ഭംഗിയായി അവതരിപ്പിക്കുന്നു.കാളിദാസ ശാകുന്തളത്തിന്റെ ആറും ഏഴും അങ്കങ്ങൾക്കിടയിൽ ഈ…
വ്യത്യസ്തങ്ങളായ 45 കവിതകളുടെ സമാഹാരം.വിമർശനങ്ങളും തുറന്നു പറച്ചിലുകളും കടന്നു വരുന്നുണ്ട് പലയിടത്തും.പ്രതീക്ഷയുടെ വെട്ടവും ഈ കവിതകൾക്ക് ഊർജ്ജം പകരുന്നു
Peeli,Kaalam

Peeli,Kaalam

110.00
കവിയിലെ പ്രതിഭ ഉണർന്ന് പ്രവർത്തിച്ച മനോഹരമായ കവിതകൾ.എട്ടൊൻപത് വർഷത്തിനിടയിൽ പല സന്ദർഭങ്ങളിലായി എഴുതിത്തീർന്ന കവിതകൾ.പീലി,കാലം എന്നിങ്ങനെ രണ്ടു ഭാഗങ്ങളായിട്ടാണ് ഈ പുസ്തകത്തിലെ കവിതകളെ വേർതിരിച്ചിരിക്കുന്നത്.കാവ്യരചനയിലെ പാരമ്പര്യരീതികൾ മുറുകെപിടിച്ചുകൊണ്ടുതന്നെ…
ഇടശ്ശേരിയുടെ കവിതാ ലോകം ആഴവും പരപ്പുമുള്ളതാണ് .വ്യക്തമായ നിലപാടുകളും കാഴ്ചപ്പാടുകളും ലളിതമായി പങ്കുവെയ്ക്കാൻ ഇടശ്ശേരിയോളം പ്രതിഭാധനനായ മറ്റൊരാളില്ല .ഇടശ്ശേരിയുടെ കവിതകളെ സ്നേഹിക്കുന്നവർക്കും പഠനം നടന്നുന്നവർക്കും ഉപകാരപ്രദമാകും നാലു…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.