Shopping cart

Sale!

Padiyirangiya Vasantham

Category:

ശ്രീലങ്കന്‍ നോവല്‍ പരമ്പര-സിംഹള നോവല്‍

തമിഴരും സിംഹളരും ശ്രീലങ്കയില്‍ വളരെ സൗഹാര്‍ദ്ദപരമായി ജീവിച്ച ഒരു ബാല്യത്തെ അതേപടി ചിത്രീകരിക്കുന്ന നോവല്‍. കുട്ടികളുടെ സംഭവബഹുലമായ ഒരു വലിയ ലോകം തന്നെ ഇവിടെ കാണാം. ആചാര വിശ്വാസങ്ങള്‍ വരെ പരസ്​പരം ഏറ്റെടുത്തുകൊണ്ട്, ഒരേ മനസ്സോടെ നീങ്ങുന്ന കുരുന്നുകളുടെ ഈ കൂട്ടം വംശീയ ഐക്യമുള്ള ഒരു ജനതയെയാണ് പ്രതിനിധാനം ചെയ്യുന്നത്.

വിവ: സ്വാതി എച്ച്. പത്മനാഭന്‍

Original price was: ₹125.00.Current price is: ₹100.00.

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.