Shopping cart

Yaseen: Qurante Hridayam

Category:

സൂറത്ത് യാസീന്‍ ഖുര്‍ആന്റെ ഹൃദയമാണെന്നാണ് തിരുവചനം. യാസീന്‍ സൂറത്തിന്റെ ഭാഷാന്തരമല്ല ഈ കൃതി. അത് തൂലികക്ക് സാധ്യവുമല്ലല്ലോ. യാസീന്‍ സൂറയിലൂടെയുള്ള ഒരു യുവ പണ്ഡിതന്റെ അന്വേഷണ സഞ്ചാരമാണ് ഇത്, ചരിത്രവും വര്‍ത്തമാനവും ഭാവിയും കടന്നു വരുന്നുണ്ട് ഇതില്‍. തീക്കീതും പ്രവചനവും ആഹ്വാനവുമുണ്ട്. യാസീനോട് കൂട്ടുകൂടുന്നവര്‍ക്കുള്ള സന്തോഷങ്ങളുണ്ട് യീസീന്‍വിരോധികളഖ്#കുള്ള പാഠങ്ഹളും, ഖുര്‍ആന്‍ പഠിതാക്കള്‍ക്ക് സംതൃപ്തി നല്‍കുന്ന അവതരണ മികവും. ഖുര്‍ആന്‍ സൂക്തങ്ങളുടെ പാരസ്പര്യവിസ്മയം യാസിനിനെ ഇതിവൃത്തമാക്കി അവതരിപ്പിക്കുന്ന ഗ്രന്ഥം.

270.00

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.