Shopping cart

Sale!

Akam

Category:

കാലം വളരുമ്പോൾ നാം പിന്നിലേക്കു പോവുകയല്ല, അടിഞ്ഞുകൂടിയ കാര്യങ്ങൾ വെളിപ്പെടുത്തുകയാണ്. അവ നീറ്റുന്നവയാവാം, വേദനിപ്പിക്കുന്നതാവാം. പക്ഷേ, അത് അടയാളപ്പെടുത്താതിരിക്കാനാവില്ല. ഈ അടയാളങ്ങൾ ജീവിതം ബാക്കിവെച്ചവയാണ്. തെളിനീരരുവിപോലെ സ്വച്ഛന്ദം. പെൺജീവിതങ്ങൾ പകുത്തുതരുന്ന കയ്പേറിയ തളിരുകൾ. അതിന്റെ നിറം തിരയേണ്ടതില്ല. കറുപ്പാണ്; തനി കറുപ്പ്. എന്നിട്ടും അവ പൂക്കുന്നു; കായ്ക്കുന്നു. തെളിഞ്ഞ നീരുറവ മാതിരി പ്രവഹിക്കുമ്പോഴും സ്വന്തം മുദ്രകൾ അവശേഷിപ്പിക്കുന്ന ജീവിതങ്ങൾ.

കെ.ആർ. മല്ലികയുടെ പുതിയ നോവൽ

Original price was: ₹180.00.Current price is: ₹144.00.

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.