ലോകസിനിമയിലെ ഇതിഹാസം
കുറോസാവയെ മാതൃകാപുരുഷനെന്നു നിരീക്ഷിക്കുന്നത് അസ്ഥാനത്താകുമെന്നു ഞാന്‍ കരുതുന്നില്ല. ‘കട്ട്’ കളുടെ കാര്യത്തില്‍ ഒരു ആചാര്യനാണ് അദ്ദേഹം.
-സത്യജിത് റേ.
ലോകത്തിലെ ഏറ്റവും മികച്ച ചലച്ചിത്രകാരനാണ് കുറോസാവ.
-ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍കേസ്.
മിക്ക സംവിധായകരും ഒരു മികച്ച ചിത്രത്തിലൂടെയായിരിക്കും അറിയപ്പെടുക. പക്ഷേ, അകിര കുറോസാവയ്ക്ക് ‘റാഷെമോണ്‍’ പോലെ അത്തരത്തിലുള്ള എട്ടോ ഒമ്പതോ ചിത്രങ്ങളുണ്ട്.
-ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോള
ലോകസിനിമയിലെ കുലപതി അകിര കുറോസാവയുടെ ജീവിതവും സിനിമയും സമഗ്രമായി പരിചയപ്പെടുത്തുന്ന ജീവചരിത്രഗ്രന്ഥം.
Original price was: ₹210.00.₹168.00Current price is: ₹168.00.