മലയാളകവിതയുടെ മാറുന്ന ഭാവുകത്വത്തെയും ആസ്വാദനത്തിലെ ശീലക്രമങ്ങളെയും ഒരു കവി കാലാനുസൃതമായി ഉള്‍ക്കൊണ്ടതിന്റെയും അതിനെ കാവ്യാത്മകമായി സ്വാംശീകരിച്ച് പകര്‍ന്നുനല്കിയതിന്റെയും സാക്ഷ്യംകൂടിയാണ് ഈ ബൃഹദ്ഗ്രന്ഥം. പരമമായ സത്യത്തെ കാലം ബാക്കിനിര്‍ത്തും എന്നതിന്റെ തെളിവുകൂടിയാണ് ഈ സമാഹാരം.സഹ്യനെക്കാള്‍ തലപ്പൊക്കത്തോടെ, നിളയെക്കാള്‍ ആര്‍ദ്രതയോടെ, ഒപ്പം നടക്കാനാരുമില്ലാത്ത (ആറ്റൂരിനോട് കടപ്പാട്) അതുല്യതയില്‍ അക്കിത്തം മലയാളകവിതയുടെ വരപ്രസാദമാവുന്നതിന്റെ ചരിത്രരേഖകൂടിയാണ് ഈ പുസ്തകം.
അനശ്വരന്റെ ഗാനം-എന്‍.പി. വിജയകൃഷ്ണന്‍(മാതൃഭൂമി ആഴ്ചപ്പതിപ്പ്,2010)
മലയാളകവിതയുടെ മാറുന്ന ഭാവുകത്വത്തെയും ആസ്വാദനത്തിലെ ശീലക്രമങ്ങളെയും ഒരു കവി കാലാനുസൃതമായി ഉള്‍ക്കൊണ്ടതിന്റെയും അതിനെ കാവ്യാത്മകമായി സ്വാംശീകരിച്ച് പകര്‍ന്നുനല്കിയതിന്റെയും സാക്ഷ്യംകൂടിയാണ് ഈ ബൃഹദ്ഗ്രന്ഥം. പരമമായ സത്യത്തെ കാലം ബാക്കിനിര്‍ത്തും എന്നതിന്റെ തെളിവുകൂടിയാണ് ഈ സമാഹാരം. മലയാളകവിതയുടെ വ്യത്യസ്ത അഭിരുചികാലങ്ങളിലൂടെ ഇടര്‍ച്ചയോ പതര്‍ച്ചയോ ഇല്ലാതെ വിനയാന്വിതനായി നടന്ന കവിയാണ് അക്കിത്തം.
-എന്‍.പി. വിജയകൃഷ്ണന്‍(മാതൃഭൂമി ആഴ്ചപ്പതിപ്പ്,2010)
Original price was: ₹1,500.00.₹1,200.00Current price is: ₹1,200.00.