Author: Vadakkumbadu Narayanan

Biography
Compare
Akkitham Hridayathil Kannulla Kavi
Original price was: ₹225.00.₹180.00Current price is: ₹180.00.
ആ പ്രപഞ്ചവുമായി ഭാഗികമെങ്കിലുമായ താദാത്മ്യം വരിക്കാന്‍ വായനക്കാരനെ പ്രചോദിപ്പിക്കുക എന്നതാവും ഈ പുസ്തകത്തിനു സിദ്ധിക്കാവുന്ന സാഫല്യം. – കെ.പി. ശങ്കരന്‍
സാഹിത്യരചനകളിലൂടെയും മറ്റു നിരവധി പ്രവര്‍ത്തനങ്ങളിലൂടെയും മനുഷ്യരാശിയുടെ വ്യഥയകറ്റാന്‍ തന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്ത് സ്വജീവിതം ധന്യമാക്കിയ അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ ജീവചരിത്രം. ജന്മാന്തരസുകൃതത്താല്‍ നേടിയ പ്രതിഭയും അനുഭവജ്ഞാനത്തില്‍നിന്നു രൂപപ്പെട്ട ദര്‍ശനവും കൈമുതലാക്കി കാവ്യോപാസനയില്‍ മുഴുകിയതിന്റെ ഫലമായി അദ്ദേഹം മലയാള കവിതാലോകത്തെ കുലപതിയായിത്തീര്‍ന്നു.
മലയാളകവിതയിലെ സാത്ത്വിക തേജസ്സായ അക്കിത്തത്തിന്റെ ജീവചരിത്രം