Anadha Vedanakalude Charath

80.00

v

അനാഥ വേദനകളുടെ ചാരത്ത്

ആതുരതയുടെയും സാന്ത്വനത്തിന്‍റെയും ഇടങ്ങളിലേക്ക് കണ്ണു തുറക്കുന്ന പുസ്തകം

കോടാമ്പുഴ ബാവ മുസ്ലിയാര്‍
കെ എം മുസ്ഥഫ്
എസ് ശറഫുദ്ധീന്‍
രാജീവ് സങ്കര്‍
ഡോ. പി വി അജയന്‍
യാസര്‍ അറഫാത്ത് നൂറാനി
സുഹൈല്‍ സിദ്ദീഖി പൂങ്ങോട്
ഫൈസല്‍ അഹ്സനി രണ്ടത്താണി

‘വേദന എങ്ങനെയുണ്ട്?’
ഡോക്ടര്‍ അവന്‍റെ നെറ്റിയില്‍ തലോടിക്കൊണ്ട് ചോദിച്ചു.
‘മരിച്ചാല്‍ മതിയായിരുന്നു’.
അവന്‍ വിതുമ്പി.
ഡോക്ടര്‍ അവന്‍റെ കൈ പിടിച്ചു.
അതില്‍ മുറുക്കിപ്പിടിച്ചുകൊണ്ടവന്‍ പൊട്ടിക്കരഞ്ഞു.

കാത്തു കാത്തിരിന്നിട്ടും മരണമെത്താത്ത മൃതിനിഴല്‍ പ്രദേശങ്ങള്‍.
മൗനം മരവിച്ച ചുമരുകള്‍ക്കുള്ളില്‍ നിശ്ശബ്ദമായ നിലവിളികള്‍.
തുള്ളിത്തിമര്‍ത്ത് കടന്നു പോവുന്ന ദിവസങ്ങളുടെ ആരവങ്ങള്‍ക്കിടയില്‍ നാം കേള്‍ക്കാതെ പോവുകയല്ലേ..

Category:
Guaranteed Safe Checkout
Shopping Cart
Anadha Vedanakalude Charath
80.00
Scroll to Top