Shopping cart

Sale!

Aviduthe Hitham

Category:

നവീനതയും പാരമ്പര്യവും സംഗമിച്ചൊഴുകുന്ന
തെളിനീരാണ് പ്രമീളാദേവിയുടെ കവിത. ഭാരതീയമായ ധര്‍മബോധവും ഋഷിബോധവും അടിയൊഴുക്കായുള്ള ഈ കവിതകള്‍ ഹൃദയത്തിലേക്കു നോക്കിയെഴുതുന്ന
സത്യവാങ്മൂലങ്ങളാണ്. കവിതയുടെ പദ്യവഴിയില്‍ നിന്നും ഗദ്യവഴിയിലേക്കും തിരിച്ചും സഞ്ചരിച്ചുനീങ്ങുന്ന ഇവ പാരിസ്ഥിതികവും കാല്പനികവുമായ ഉറവകള്‍
ഉള്ളില്‍ വഹിക്കുന്നുണ്ട്. ഉള്ളിലാര്‍ന്ന അഴകിനെ
തോണ്ടിയെടുത്ത് അകം ശുദ്ധമാക്കുന്ന മുള്‍മുനയായി ഈ കവിതകള്‍ വായനക്കാരില്‍ പരിണമിക്കുന്നു.

Original price was: ₹90.00.Current price is: ₹72.00.

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.