Shopping cart

Sale!

Ahanthayum Munvidhiyum

Category:

ജെയ്ൻ ഓസ്റ്റിൻ
സ്ത്രീകൾക്കിടയിലെ ഏറ്റവും പൂർണമായ കലാകാരിയാണ് ജെയ്ൻ ഓസ്റ്റിൻ.
– വെർജീനിയ വുൾഫ്

ജോർജിയൻ കാലഘട്ടത്തിലെ ഇംഗ്ലീഷ് അഭിജാത കുടുംബങ്ങളിലെ പ്രണയവും ജീവിതവും രസകരമായി അവതരിപ്പിക്കുന്ന ജെയ്ൻ ഓസ്റ്റിന്റെ ​പ്രൈഡ്‌ ആൻഡ് പ്രിജുഡിസിന്റെ പരിഭാഷ. അവിസ്മരണീയമായ കഥാപാത്രങ്ങളും കഥയുടെ പൊതുസ്വീകാര്യതയും ഇതിന്റെ പ്രത്യേകതകളാണ്. ആഖ്യാനത്തിലെ നർമവും ശൈലിയും ലോകമെങ്ങുമുള്ള വായനാസമൂഹത്തിന് ഈ കൃതിയെ പ്രിയങ്കരമാക്കുന്നു.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആദ്യത്തെ നോവലെഴുത്തുകാരിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജെയ്ൻ ഓസ്റ്റിന്റെ ക്ലാസിക് കൃതിയുടെ സമ്പൂർണ പരിഭാഷ.

പരിഭാഷ: ശ്രീകുമാരി രാമചന്ദ്രൻ

Original price was: ₹375.00.Current price is: ₹300.00.

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.