ആകാശത്തിലെ അത്ഭുതക്കാഴ്ചകള്‍മനുഷ്യനെ എല്ലായ്പ്പോഴും വിസ്മയിപ്പിക്കുന്ന ആകാശക്കാഴ്ചകളെക്കുറിച്ചുള്ള പുസ്തകം . ശാസ്‌ത്ര വിഷയങ്ങളില്‍ ഏറ്റവും പഴക്കമേറിയത് ജ്യോതിശാസ്ത്രമാണല്ലോ. പ്രപഞ്ചോല്‍പ്പതിയെക്കുറിച്ചുള്ള പ്രാചീന ആശയങ്ങള്‍ മുതല്‍ മഹാവിസ്ഫോടനം വരെയുള്ള ആധുനികസിദ്ധാന്തങ്ങള്‍ ഈ പുസ്തകത്തില്‍ പ്രതിപാദി..