Sale!
,

Anantham Akaleyalla

Original price was: ₹115.00.Current price is: ₹103.00.

നിഷേധ ചിന്തകളില്‍ നിന്ന് പരാജയങ്ങള്‍ ഉണ്ടാകുന്ന പോലെ പോസിറ്റീവ് ചിന്തകളില്‍ നിന്ന് സല്‍പ്രവര്‍ത്തനങ്ങളും ഉണ്ടാകുന്നു. മനസ്സില്‍ പോസിറ്റീവ് ഊര്‍ജം നിലനിര്‍ത്തുക ശ്രമകരമായ ഒരു കാര്യമാണ്. ചിന്തകളെ സര്‍ഗാത്മകമാക്കി നിലനിര്‍ത്താന്‍ സഹായകമായ ചരിത്രപാഠങ്ങളും കഥകളും മഹദ് വചനങ്ങളും കുഞ്ഞുകുഞ്ഞു അനുഭവങ്ങളും ചേര്‍ത്തുവെച്ച മനോഹരമായ അമ്പത് കുറിപ്പുകളുടെ സമാഹാരം.

Categories: ,
Guaranteed Safe Checkout

Author: CK Rageesh

ISBN: 9788194716112

Shipping: Free

Publishers

Shopping Cart
Anantham Akaleyalla
Original price was: ₹115.00.Current price is: ₹103.00.
Scroll to Top