മനുഷ്യര്‍ക്ക് ഇത്രയും സംസ്‌കാരശൂന്യരാവാന്‍ കഴിയുമെന്ന് വേദനയോടെ ഞാന്‍ മനസ്സിലാക്കുന്നത് മസ്‌കറ്റിലെ പണിയിടങ്ങളില്‍നിന്നാണ്. അതേ മസ്‌കറ്റിലെ മലയാളി സമൂഹത്തില്‍ നിന്നാണ് ജാബിര്‍ എന്ന സ്‌നേഹത്തിന്റെ മുഖം ഉദിച്ചുവരുന്നത്. – വി.കെ. ശ്രീരാമന്‍
സുല്‍ത്താനേറ്റ് ഓഫ് ഒമാനിലെ മസ്‌കറ്റില്‍ മൂന്നു ദശാബ്ദത്തോളമായി സാമൂഹികസേവനം ചെയ്യുന്ന പി.എം. ജാബിറിന്റെ തീക്ഷണമായ ജീവിതാനുഭവങ്ങള്‍, കണ്ണീരും കിനാവും മരണവും കൂടിക്കലരുന്ന ഉള്ളുലയ്ക്കുന്ന പച്ചയായ ജീവിതകഥകള്‍.
തയ്യാറാക്കിയത്: ഹാറൂണ്‍ റഷീദ്
Original price was: ₹125.00.₹100.00Current price is: ₹100.00.
Reviews
There are no reviews yet.