Author: Cheriyamundum Abdul Hameed
Health
Arogyathinte Daivashasthram
Original price was: ₹150.00.₹112.00Current price is: ₹112.00.
ആരോഗ്യം, രോഗം, ചികിത്സ, ചിട്ടകൾ എന്നീ വൈദ്യശാസ്ത്ര പ്രശ്നങ്ങളെ മതത്തിന്‍റെ മാനത്തിൽ നോക്കിക്കാണുകയാണ് ഗ്രന്ഥകാരനായ ചെറിയമുണ്ടം അബ്ദുൽഹമീദ്. വൈദ്യശാസ്ത്രത്തിന്‍റെ ആത്മീയമാനം കൂടി ചേർത്താരുക്കിയിട്ടുള്ള ഇതിലെ അധ്യായങ്ങളത്രയും ചിന്തനീയവും വിശ്വാസിയുടം ഭൗതികജീവിതത്തിന്‍റെ കണ്ണാടിയുമാണ്.