ഭാരതത്തില്‍ ജീവിച്ചിരുന്ന പ്രതിഭാശാലിയായ ഗണിതജ്ഞന്‍ ആര്യഭടന്റെ വിഖ്യാതകൃതിയായ ആര്യഭടീയത്തിന്റെ മലയാള വ്യാഖ്യാനം ജ്യോതിശാസ്ത്രപരമായ കണക്കുകൂട്ടലുകള്‍ക്ക് തനതായ സമ്പ്രദായങ്ങള്‍ ആവിഷ്കരിച്ച് ഭാരതീയ ജ്യോതിശാസ്ത്രത്തിന് അടിത്തറ പാകിയ ആര്യഭടന്റെ സംഭാവനകള്‍ വിലയിരുത്തുന്ന ഗ്രന്ഥ..