ആറ്റങ്ങള്‍ മുതല്‍ ധൂമകേതുക്കള്‍ വരെശാസ്ത്രത്തിന്റെ വളര്‍ച്ചയിലെ അത്ഭുതകരമായ സംഭവങ്ങളിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന പുസ്തകം ഓരോ കണ്ടുപിടിത്തത്തിന്റെയും പുറകിലുള്ള മനുഷ്യപ്രയത്നത്തിന്റെ കഥകള്‍ വളരെ രസകരമായി ഇതില്‍ വിവരിച്ചിരിക്കുന്നു .ശാസ്ത്രത്തെക്കുറിച്ച് കൂടുതല്‍ അറിയാനും അതു രസകരമായി പകര്‍ന..