ഇന്ത്യ 2020 നവസഹസ്രാബ്ദദര്‍ശനംഇന്ത്യയ്ക്ക് വികസിതരാഷ്ട്രമാകാന്‍ കഴിയുമോ എന്ന ചോദ്യത്തിനു ഉത്തരം നല്‍കുന്ന പുസ്തകം .ഇന്ത്യയുടെ വികസിതരാഷ്ട്രപദവി ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നമാണ് . ഈ സ്വപ്നം സാക്ഷാത്കരിക്കാനുള്ള വഴികള്‍ ചര്‍ച്ചചെയ്യുന്ന പുസ്തകം പുതിയ സഹസ്രാബ്ദത്തില്‍. ..