Publishers |
---|
History
Compare
Imam Malik
₹50.00
ഇസ്ലാമിക വിഷയങ്ങളില്‍ ഇമാം ക്ലാസെടുക്കുന്നത് ഭരണാധികാരികളെ വല്ലാതെ ചൊടിപ്പിച്ചു. ഭരണാധികാരിയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് മതം വ്യാഖ്യാനിക്കാന്‍ ഇമാം ഒരുക്കമല്ലായിരുന്നു. ഫലം ക്രൂരമായ പീഡനമായിരുന്നു. അതെല്ലാം ഇമാം ക്ഷമയോടെ നേരിട്ടു. ഇമാം മാലിക്(റ) വിന്‍റെ ജീവിതം ഈ കൃതിയില്‍ വായിക്കാം