ഇമാം റാസി

60.00

Category:
Compare

ഗ്രീക്ക് ചിന്തകന്‍ ഇസ് ലാമിക വിചാരങ്ങളെ വിചാരണവിധേയമാക്കാന്‍ ശ്രമിക്കുകയും മുസ് ലിം ചിന്തയില്‍ സ്വാധീനമുണ്ടാക്കാന്‍ ഉന്നം വെക്കുകയും ചെയ്തപ്പോള്‍ ഇമാം റാസി(റ) ന്‍റെ ബൗദ്ധികമായ ഇടപെടല്‍ ഉലമാ ആക്ടിവിസത്തിന്‍റെ ധൈഷണിക മുഖം മുന്നോട്ടുവെച്ചു. ഇസ് ലാമിക ചിന്താ ലോകത്ത് അനിവാര്യമായ ഈ രംഗപ്രേവേശം ഇമാം റാസിയെ രണ്ടാം ഗസ്സാലിയാക്കി മാറ്റി. ജ്ഞാന വൈവിധ്യങ്ങളുടെ നിലവറകള്‍ കൈവശപ്പെടുത്തിയാല്‍ മാത്രം നേരിടാവുന്ന ഒരു പ്രതിരോധ മേഖലയിലേക്കാണ് ഇമാം റാസി ധീരമായി കടന്നു ചെന്നത്. ജ്ഞാന വൈവിധ്യങ്ങളുടെ ഇമാമായിരുന്നു അദ്ദേഹം. ഇമാം റാസിയുടെ ജീവിതവും ദര്‍ശനവും സമരവും യാത്രയുമെല്ലാം അടയാളപ്പെടുത്തുന്ന പ്രൗഢ രചന.

Publishers

Shopping Cart
Scroll to Top