Publishers |
---|
Environment പച്ച മറ്റൊരു നിറമല്ല
Evide Angane Jeevikkum
Original price was: ₹35.00.₹25.00Current price is: ₹25.00.
നാം കൊല്ലുകയാണ്. നമ്മെ, നമുക്കുവേണ്ടി ജീവിക്കുന്ന ജീവികളെ, പക്ഷിമൃഗാദികളെ, വായുവെള്ളങ്ങളെ, മണ്ണിനെ, മാനത്തെ, അറിയാതെയല്ല ഇത്. കരുതിക്കൂട്ടിയാണ്. ദുരയാണ് മൂത്ത ദുര. സ്വാർത്ഥപൂരിതമാണ് മനുഷ്യന്‍റെ മനസ്സ്. ക്രൂരമാണ് പ്രവൃത്തി. കലർപ്പില്ലാത്ത ഒരു തുള്ളി വെള്ളം പോലെ വിഷമില്ലാത്ത ഒരു വീർപ്പ് വായുവും ഇനി ലോകത്തിന്‍റെ സ്വപ്നം.