Publishers |
---|
Islam
Compare
Islam Mathaniyamangal Prayogikam Nithyaprasaktham
₹30.00
ദൈവിക മതമായ ഇസ്‌ലാം മനുഷ്യസമൂഹത്തിന് സമര്‍പ്പിക്കുന്നത് പ്രായോഗിക ജീവിതനിയമങ്ങളാണ്. ലോകത്തെ മറ്റു മതദര്‍ശനങ്ങളില്‍ നിന്നും പ്രത്യയശാസ്ത്രങ്ങളില്‍ നിന്നും ഇസ്‌ലാം അതിന്‍റെ ദൈവികതയാല്‍ വേറിട്ടു നില്‍ക്കുന്നു. ഇസ്‌ലാമിലെ ദൈവിക നിയമങ്ങള്‍ എങ്ങനെ പ്രായോഗികവും നിത്യപ്രസക്തവുമായി തീരുന്നുവെന്ന് അടയാളപ്പെടുത്തുന്നു ഈ കൃതി.