Islamica Balapadangal Thajveed

60.00

പുതുതലമുറക്ക് പുതിയ ദിശാബോധം നല്‍കുന്നതിന് സി ഐ ഇ ആര്‍ ആവിഷ്‌കരിച്ച പാഠ്യപദ്ധതി വളരെ ജനകീയമാണ്. വിശുദ്ധ ഖുര്‍ആന്‍ കുറ്റമറ്റ രീതിയില്‍ പാരായണം ചെയ്യാന്‍ സഹായകമായ നിയമങ്ങളും നിര്‍ദേശങ്ങളും ഉള്‍കൊള്ളിച്ചുകൊണ്ടുള്ള പാഠപുസ്തകം. മദ്‌റസകളിലെ നാല്, അഞ്ച്, ആറ് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി തയ്യാറാക്കിയതാണിത്.

Category:
Compare
Shopping Cart
Scroll to Top