Publishers |
---|
Islamic Culture
Compare
Islamica Vyakthithwam
₹35.00
ഇസ്‌ലാം മാനവികതയുടെയും നീതിയുടെയും മതമാണ്. വ്യക്തികളെ സത്യത്തിന്റെയും ധാര്‍മികതയുടെയും ജീവിക്കുന്ന മാതൃകകളായി പരിവര്‍ത്തിപ്പിക്കുക എന്നതാണ് ഇസ്‌ലാമിന്റെ പ്രധാന ദൗത്യം. ഇസ്‌ലാമിക വ്യക്തി ജീവിതത്തെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന പഠനാര്‍ഹമായ കൃതി.