Publishers |
---|
Islam
Compare
Islamica Shareeathinte Maanushikatha
₹50.00
ശരീഅത്ത് എന്ന അറബി പദത്തിന് മാർഗം, നിയമം, എന്നൊക്കെയാണാർത്ഥം. ഇസ്‌ലാമിക ശരീഅത്ത് ദൈവികമാകുന്നു. മനുഷ്യ സമൂഹത്തിന്‍റെ ശാരീരികവും മാനസികവും ആത്മീയവുമായ സുസ്ഥിതി കൈവരിക്കലാണ് ശരീഅത്തിന്‍റെ ആത്യന്തിക ലക്ഷ്യം. സമൂഹത്തിന്‍റെ ഭദ്രത ഉറപ്പാക്കാൻ ഇസ്‌ലാമിക ശരീഅത്ത് എങ്ങനെ ഫലപ്രദമായി പ്രവർത്തിക്കുന്നു എന്ന് അന്വേഷിക്കുന്ന കൃതി.