Publishers |
---|
Islamic Culture
Islamica Samskaram
₹40.00
1920കളില്‍ മദ്രാസിലെ ക്ഷണിക്കപ്പെട്ട ഉദ്ബുദ്ധ സദസ്സിന് മുമ്പാകെ പിക്താള്‍ നിര്‍വഹിച്ച പ്രസംഗത്തിന്‍റെ പുസ്തക രൂപമാണിത്. ഇസ്‌ലാമിക സംസ്കാരത്തിന്‍റെ വ്യത്യസ്ത തലങ്ങളെ അഗാധമായി പരിശോധിക്കുകയും ആധുനിക മുസ്‌ലിം സമൂഹത്തിന്‍റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്ന പിക്താള്‍ സര്‍ഗസാഹിത്യ രംഗത്ത് തന്‍റെ ഉജ്വല പ്രതിഭ തെളിയിക്കുകയാണിതില്‍. ഇക്കഴിഞ്ഞ നൂറ്റാണ്ടില്‍ ഇസ്‌ലാമിക സാഹിത്യലോകത്ത് പ്രസിദ്ധീകരിച്ച വിലപ്പെട്ട കൃതികളിലൊന്നാണിത്. ഇസ്‌ലാമിന്‍റെയും ഇസ്‌ലാമിക സംസ്കാരത്തിന്‍റെയും യഥാര്‍ഥ മുഖം അനാവരണം ചെയ്യുകയാണ് ഈ കൃതി.