Publishers |
---|
Islamic Culture
Compare
Unnatha Vyakhthithwam Uttama Swabhaavam
₹60.00
ഒരു മനുഷ്യന്‍റെ വ്യക്തിത്വത്തിന്‍റെ മികവും ഉത്കൃഷ്ടതയും അയാളുടെ സ്വഭാവ പെരുമാറ്റമൂല്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ജീവിതത്തിന്‍റെ വിവിധ തുറകളില്‍ പുലര്‍ത്തേണ്ട മികച്ച സ്വഭാവ ശീലങ്ങള്‍ വിവരിക്കുന്ന ഈ കൃതി വ്യക്തിത്വ വികസനത്തിന് ഒരു മുതല്‍ക്കൂട്ടായിരിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉപകരിക്കുന്ന ഒരു സ്വഭാവ രൂപീകരണ സഹായി.