Shopping cart

Umerbin Abdul Azees (R)

സുഖാഢംബരങ്ങളിലേക്ക് ഇസ്ലാമിക ഖിലാഫത്ത് ലക്ഷ്യം തെറ്റിയപ്പോള്‍ ഉമവി ഖിലാഫത്തിന്റെ പങ്കായം ഏറ്റെടുത്ത് ശരിയായ ദിശയിലേക്ക് ധീരമായി ആനയിച്ച സമുദ്ധാരകനാണ് ഉമറുബ്ന്‍ അബ്ദുല്‍ അസീസ്.
നീതിയുടെ പര്യായമായി ഇസ്ലാമിക ചരിത്രത്തില്‍ തെളിഞ്ഞുനില്‍ക്കുന്ന ഖലീഫയുടെ ജീവിതം ഈ പുസ്തകത്തിലൂടെ അനുഭവിക്കാം. ഉമറുബ്ന്‍ ഖത്താബിന് ശേഷം ലോകത്തെ വിസ്മയിപ്പിച്ച രണ്ടാം ഉമര്‍ എന്ന പേരില്‍ വിഖ്യാതനായ ഉമറുബ്ന്‍ അബ്ദുല്‍ അസീസിന്റെ ചരിത്രം വിശ്വാസികള്‍ക്ക് എന്നും നവോന്മേഷം പകരും.

90.00

Buy Now

രചന : സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.