Shopping cart

Sale!

Ushnarasi

Category:

കരപ്പുറത്തിന്റെ ഇതിഹാസം

ബലികുടീരങ്ങളുടെ ഇതിഹാസഭൂമിയെ സമകാല ലോകത്തിന്റെ കാഴ്ചപ്പാടിലൂടെ കണ്ടെടുക്കുന്ന വ്യത്യസ്തമായ ആഖ്യാന കലയാണ് ഉഷ്ണരാശി. എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ ഒരു ദേശത്തേയും കാലത്തേയും വീണ്ടെടുക്കുക എന്ന മഹനീയ ദൗത്യം ഈ നോവല്‍ നിര്‍വഹിക്കുന്നു. അപഗ്രഥനത്തിന്റെ ആഴങ്ങളിലൂടെ വിപ്ലവത്തിന്റെ സത്തയെ വിലയിരുത്തുന്നു. ചരിത്രപരമായ ഒരു പ്രമേയം മലയാള സാഹിത്യത്തിലെ നാഴികക്കല്ലായി മാറുന്നു.

Original price was: ₹450.00.Current price is: ₹360.00.

Buy Now
Publisher: Green-Books
ISBN: 9788184234886

 

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.