ഒരു ഇന്ത്യന്‍ഭാഷയിലെ ആദ്യത്തെ മൊഴിമാറ്റം
സ്വതന്ത്രവും ജനാധിപത്യത്തില്‍ അധിഷ്ഠിതവുമായ ഒരു അഫ്ഗാനിസ്താന്‍ സ്വപ്‌നംകാണുന്ന, നിരവധി വധശ്രമങ്ങളെ അതിജീവിച്ച വിമോചനപ്പോരാളി മലാലായ് ജോയയുടെ ആത്മകഥ. അനേകവര്‍ഷങ്ങളായി അക്രമത്തിലും അധിനിവേശത്തിലും മതതീവ്രവാദത്തിലും മുങ്ങിയമര്‍ന്ന ഒരു രാജ്യത്തിന്റെ ഹൃദയസ്പന്ദനം ലളിതമായും ആത്മാര്‍ഥമായും തീവ്രമായും അനുഭവിപ്പിക്കുന്ന ഈ പുസ്തകം ലോകത്താകമാനമുള്ള സ്വാതന്ത്ര്യദാഹികളുടെയും ധിഷണാശാലികളുടെയും മുക്തകണ്ഠപ്രശംസ നേടിയിട്ടുണ്ട്.
‘ഞാന്‍ മരിക്കുകയാണെങ്കില്‍, എന്റെ കാലശേഷം ഞാന്‍ ചെയ്ത കര്‍ത്തവ്യം ഏറ്റെടുക്കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍, നിങ്ങളെ ഞാന്‍ എന്റെ കുഴിമാടത്തിലേക്കു ക്ഷണിക്കുന്നു. അവിടെ കുറച്ച് വെള്ളം തളിക്കുക. എന്നിട്ട് മൂന്നു പ്രാവശ്യം ആക്രോശിക്കുക. എനിക്കു നിങ്ങളുടെ ഉയര്‍ന്ന ശബ്ദം കേള്‍ക്കണം.’
-മലാലായ് ജോയ
‘An important book……’ Christina Lamp, The Times
‘Fascinating…. Malalai Joya has been compared to Burma’s Aung san Suu Kyi….’ Irish Times
‘A deeply compassionate individual.’ Independent
‘An impressive figure….A model of the women whom the removal of the Taliban was supposed to empower.’ New Statesman
പരിഭാഷ: ഡോ. എം.പി. സലില
₹265.00 ₹225.00
Author: Malalayi Joya
Average Star Rating: 0.0 out of 5 (0 vote)
If you finish the payment today, your order will arrive within the estimated delivery time.Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us
Reviews
There are no reviews yet.