₹90.00Original price was: ₹90.00.₹72.00Current price is: ₹72.00.
നന്ദിത എന്ന പെണ്‍കുട്ടിയുടെയും അവളുടെ കൂട്ടുകാരികളുടെയും ജീവിതാഖ്യാനത്തിലൂടെ നമ്മുടെ പരിസരങ്ങള്‍ എത്രമാത്രം സ്ത്രീവിരുദ്ധമായി പരിണമിച്ചുകൊണ്ടിരിക്കുന്നു എന്ന യാഥാര്‍ഥ്യത്തെ അനാവരണം ചെയ്യുന്ന നോവല്‍