Sale!

Kanimozhikkavithakal

Original price was: ₹40.00.Current price is: ₹32.00.

മനുഷ്യമനസ്സിന്റെ സങ്കീര്‍ണതകളിലേക്ക്, അതിന്റെ നിസ്സഹായതകളിലേക്ക് ഉള്‍ക്കിടിലത്തോടെ ഇറങ്ങിച്ചെല്ലുമ്പോഴും പ്രതീക്ഷയുടെ വറ്റാത്ത കണങ്ങള്‍ സൂക്ഷിക്കാന്‍ കനിമൊഴി ശ്രദ്ധിക്കുന്നു. കനിമൊഴിയുടെ രണ്ടു സമാഹാരങ്ങളിലെ കവിതകളാണ് ഈ സമാഹാരത്തില്‍.

Category:
Compare
Shopping Cart
Scroll to Top